Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 26, 2017

ശിശുദിന സ്റ്റാമ്പ്  ചിത്രരചനാ ക്ഷണിക്കുന്നു 

2017  വർഷത്തെ ശിശുദിന  സ്റ്റാമ്പിനു അനുയോജ്യമായ ചിത്രം തിരുരഞ്ഞെടുക്കുന്നതിനു 9  മുതൽ 17  വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ നിന്നും ചിത്രരചനകൾ ക്ഷണിക്കുന്നു . ചിത്രരചനകൾ ക്ഷണിക്കേണ്ട അവസാന തിയ്യതി ഒക്ടോബര് 28  ആണ് . വിലാസം  - കേരളം സംസ്ഥാന ശിശുക്ഷേമ സമിതി , തൈക്കാട്  , തിരുവനതപുരം-695014