Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 03, 2017

കലോത്സവം 2017-18
2017-18 വർഷത്തെ സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും  താഴെക്കൊടുത്തിരിക്കുന്ന നിരക്കിൽ  സംഭാവനകൾ സ്വീകരിച്ച് ആയത് 10-10-2017 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഒക്ടോബർ 10 , 11 തീയതികളിൽ സബ്ജില്ലാ തല സ്പോർട്സ് മത്സരങ്ങൾ നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.

 വിഭാഗം

എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർ സെക്കണ്ടറി


സർക്കാർ/എയിഡഡ്

5 രൂപ
15 രൂപ
35 രൂപ

25 രൂപ

18 രൂപ (സ്പെഷ്യൽ ഫീസിൽ നിന്നും)

അൺ എയിഡഡ്

10 രൂപ
25 രൂപ
40 രൂപ
50 രൂപ


സർക്കാർ/എയിഡഡ്  സ്കൂൾ  അധ്യാപകർ : 200/-രൂപാ നിരക്കിൽ