Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 19, 2017

യു  പി വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപക കൂട്ടായ്മ 21 -10 -2017  നു 10  മണിക്ക്  ബി ആർ സി ഹാളിൽ വച്ച് നടക്കുന്നു  എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് . 

U -DISE  ട്രെയിനിങ് ഒക്ടോബർ  20  വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് ഇരിട്ടി എ ഇ ഓ  ഹാളിൽ വച്ച് നടക്കുന്നതാണ് .എൽ പി യു പി  പ്രധാനാദ്ധ്യാപകരും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും U -DISE  കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു അദ്ധ്യാപകനും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്