Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 19, 2017


 അറിയിപ്പ് 

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം നവംബർ 10 , 11  തിയ്യതികളിൽ നടക്കുന്നതാണ് . സോഷ്യൽ സയൻസ് മേള  സെന്റ് മൈക്കിൾ എച് എസ്‌ എസ്‌  കണ്ണൂരിൽ വച്ച് നടക്കുന്നതാണ് . ജില്ലാതല സോഷ്യൽ സയൻസ് ക്വിസ് മത്സരം  നവംബർ 6  നു നടക്കുന്നതാണ് .