Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 21, 2017


 വിദ്യാരംഗം  കലാ  സാഹിത്യവേദി സർഗോത്സവം

വിദ്യാരംഗം  കലാ  സാഹിത്യവേദി സർഗോത്സവം 20 ,21  തിയ്യതികളിലായി പാലയാട്  ഡയറ്റിൽ വച്ച് നടക്കുന്നതാണ്  20  നു കഥാരചന , കവിതാരചന ,ചിത്രരചന   ,  21 നു കാവ്യാലാപനം , നാടൻപാട്ട് , അഭിനയം .