Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 09, 2017

ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  ഭാഷ സെമിനാർ 

ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  ഭാഷ സെമിനാർ  ഒക്ടോബര് 12  - തിയ്യതി വ്യാഴാഴ്ച  10  മണിക്ക്  എഇഒ  കൺഫെറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ് . ഹൈ സ്കൂളുകളിൽ നിന്ന് ഒരു വിദ്യാർത്ഥി വീതം പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്കായി ബ്ലോഗ് സന്ദർശിക്കുക .പേജ് 1