Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 24, 2017

ഇരിട്ടി സബ് ജില്ല  ശാസ്ത്രോത്സവം 2017 

സാമൂഹ്യ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട അറിയിപ്പ് 


 നവംബർ 2  നു നടത്താൻ തീരുമാനിച്ചിരുന്ന യു പി തല സ്റ്റിൽ മോഡൽ ,വർക്കിങ് മോഡൽ  എന്നീ ഇനങ്ങൾ  സ്ഥലപരിമിതി കാരണം  നവംബർ 3  നു ഗണിതശാസ്ത്ര മേളയോടൊന്നിച്ചു നടത്തുന്നതാണെന്നു അറിയിക്കുന്നു  മറ്റു മത്സരങ്ങൾ  യു പി  elocution  എന്നിവയ്ക്ക് മാറ്റമില്ല