Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 10, 2017

ഇരിട്ടി ഉപജില്ല

കേരളസ്കൂള്‍ ശാസ്ത്രോത്സവം 2017
2017 നവംബര്‍ 2,.3,4 (വ്യാഴം,വെള്ളി,ശനി)തിയ്യതികളി
സി.എച്ച്.എം ഹയര്‍സെക്കന്ററി സ്കൂള്‍ കാവുമ്പടിയില്‍
മാന്യരേ,
2017-18 വര്‍ഷത്തെ ഇരിട്ടി ഉപജില്ല ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയ- ഐ ടി മേള കാവുമ്പടി സി.എച്ച്,എം ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുകയാണ്.നൂറോളം സ്കൂളുകളില്‍ നിന്നായി നാലായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
ചെയര്‍മാന്‍ / ട്രഷറര്‍ / ജനറല്‍ കണ്‍വീനര്‍
സംഘാടക സമിതി

ഓണ്‍ലൈന്‍ എന്‍ട്രിചെയ്യേണ്ട  അവസാനതിയ്യതി 2017 ഒക്ടോബര്‍ 20
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നുകഴിഞ്ഞ (ക്വിസ്സ്,ഉപന്യാസംതുടങ്ങി)മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങളും ഓണ്‍ലൈന്‍ സൈറ്റില്‍ എന്‍ഡ്രി ചെയ്യേണ്ടതാണ് )
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://itmalayoram.blogspot.