Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 26, 2017

വളരെ വളരെ അടിയന്തിരം
സ്കൂൾ ലെവൽ ഹെൽത്ത് ഡാറ്റയുടെ മാത്യക ഇതോടൊപ്പം നല്കുന്നു.ആദ്യ 2 ക്വാർട്ടറുകളിലെ വിശദാംശങ്ങൾ 27-10-2017 വെള്ളിയാഴ്ച 11 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാത്രം ഇ-മെയിൽ ചെയ്ത് നല്കേണ്ടതാണ്‌.പ്രസ്തുത വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റിൽ 2 മണിക്ക് മുമ്പായി upload ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും കർശന നിർദ്ദേശം നല്കിയിട്ടുള്ളതിനാൽ നിശ്ചിത  സമയപരിധിക്കുള്ളിൽ ഇ-മെയിൽ ചെയ്ത് നല്കേണ്ടതും ആയതിന്റെ പകർപ്പ് ശനിയാഴ്ച     (28-10-2017)  ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
            പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.