Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 03, 2017

 സംഘാടക സമിതി യോഗം 

 ഇരിട്ടി ഉപജില്ലാ കേരളം കലോത്സവ സംഘാടക സമിതി യുടെ യോഗം ഒക്ടോബർ  9  തിങ്കളാഴ്ച 2  മണിക്ക് കരിക്കോട്ടക്കരി ഹൈ സ്കൂളിൽ വച്ച് നടക്കുന്നതാണ് . യോഗത്തിൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ / എച് എസ്‌ / എൽ പി /യു പി / പ്രധാനാദ്ധ്യാപകർ  സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ് .