Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 24, 2017

ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം 2017 
സാമൂഹ്യ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട അറിയിപ്പ്‌ 
02  - 11  - 2017  ന്  നടത്താൻ നിശ്ചയിച്ചിരുന്ന യൂ  പി  തല സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ  എന്നീ  ഇനങ്ങൾ  സ്ഥല പരിമിതി മൂലം 03  - 11  - 2017  ന്  ഗണിത ശാസ്ത്ര മേളയോടൊന്നിച്ചു നടത്തുന്നതാണെന്നു ഉപജില്ലാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്‌ . മറ്റു മത്സരങ്ങൾ കൃത്യമായി നടക്കുന്നതായിരിക്കും .