Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 21, 2017

അറിയിപ്പ് 
ഇരിട്ടി ഉപജില്ലയിലെ സംസ്കൃത അക്കാദമിക് കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ ഒക്ടോബർ  24 ,25  (ചൊവ്വ , ബുധൻ )ദിവസങ്ങളിൽ തുണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ശില്പശാല യിൽ v ,vi ,vii  ക്ലാസുകളിൽ നിന്ന് സംസ്കൃതം പഠിക്കുന്ന 3  കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ് .സംസ്കൃത അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു കൂടി അറിയിക്കുന്നു.