Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 13, 2017

ഇരിട്ടി ഉപജില്ലാ  സ്കൂൾ കലോത്സവം 2017 -18 


 ഇരിട്ടി ഉപജില്ലാ  സ്കൂൾ കലോത്സവം 2017നവംബർ 21 ,22 , 23 ,24  എന്നീ തിയ്യതികളിൽ കരിക്കോട്ടക്കരി  സെന്റ് തോമസ് ഹൈ സ്കൂളിൽ വച്ച് നടത്താൻ  09 -10 -2017  നു നടന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനിച്ചു .