Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 23, 2017

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
2017 നവംബർ 1 മുതൽ സ്കൂളുകളിൽ എൽ.പി.ജി ഉപയോഗിച്ച്  മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു.