October 30, 2017
ഉപജില്ലാ സ്പോർട്സ് കിഡ്‍ഡിസ് വിഭാഗത്തിന്റെ ഓർഡർ ഓഫ് ഇവെന്റ്സ് നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ എൻട്രിയുടെ അവസാന തിയ്യതി നവംബർ 4
ഓൺലൈൻ എൻട്രിയുടെ അവസാന തിയ്യതി നവംബർ 4
October 28, 2017
tIcfm dmen t^mÀ kb³kv ]cn-]m-Sn-bpsS
`mK-ambn 2017 \h-¼À 7 apX 14 hsc FÃm hnZ-ym-e-b-§-fnepw, s]mXp CS-§-fnepw
imkv{X-Ivfm-Êp-IÄ kwL-Sn-¸n-¡p-¶-Xn\v imkv{X kmt¦-XnI Iu¬knepw s]mXp
hnZ-ym-`-ymk hIp¸pw hnhn[ imkv{X kwL-S-\-Ifpw IqSn Xocp-am-\n-¨n-«p-v. imkv{X IvfmÊp-I-fpsS kwØm-\-Xe DZvLm-S-\hpw
I®qÀ PnÃ-bnse kvIqfp-I-fnse dntkmÀkv Soaw-K-§Ä¡pÅ ]cn-io-e-\hpw 2017 HIvtSm-_À
30, 2.30\v I®qÀ PnÃm ]©m-b¯v HmUn-täm-dn-b-¯nÂsh¨v _lp. hnZ-ym-`-ymk hIp¸v a{´n
\nÀh-ln-¡p-I-bm-Wv. {]kvXpX
]cn-]m-Sn-bn-te¡v FÃm sslkvIq-fp-I-fn \n¶pw imkv{X IvfmÊp-IÄ ssI-Im-cyw sN¿m³
]äp¶ 2 hoXw Ip«n-I-tfbpw, sslkvIq-fn \n¶pw, bp.-]n. kvIqfn \n¶pw Hmtcm
A²-ym-]-I-tcbpw ]s¦-Sp-¸n-t¡--Xm-sW¶v \nÀt±-in-¡p-¶p.
October 26, 2017
വളരെ വളരെ അടിയന്തിരം
കിച്ചൺ കം സ്റ്റോർ
സ്കൂളുകളിലെ കിച്ചൺ കം സ്റ്റോർ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും നല്കിയ പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ആയത് പൂരിപ്പിച്ച് 28-10-2017 ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക
പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക
വളരെ വളരെ അടിയന്തിരം
സ്കൂൾ ലെവൽ ഹെൽത്ത് ഡാറ്റയുടെ മാത്യക ഇതോടൊപ്പം നല്കുന്നു.ആദ്യ 2 ക്വാർട്ടറുകളിലെ വിശദാംശങ്ങൾ 27-10-2017 വെള്ളിയാഴ്ച 11 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാത്രം ഇ-മെയിൽ ചെയ്ത് നല്കേണ്ടതാണ്.പ്രസ്തുത വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റിൽ 2 മണിക്ക് മുമ്പായി upload ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും കർശന നിർദ്ദേശം നല്കിയിട്ടുള്ളതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-മെയിൽ ചെയ്ത് നല്കേണ്ടതും ആയതിന്റെ പകർപ്പ് ശനിയാഴ്ച (28-10-2017) ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സര്‍
വിവരം എല്ലാ എ.ഇ.ഓ മാരുടേയും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും
ശ്രദ്ധയിലേക്കും അടിയന്തിര നടപടികളിലേക്കുമായി അറിയിക്കുന്നു.സംസ്ഥാന
സംസ്കൃത അക്കാദമിക് കൌണ്‍സിലിന്‍റെ തീരുമാനപ്രകാരമുള്ള വിദ്യാഭ്യാസജില്ലാ
തല സംസ്കൃത അദ്ധ്യാപക ശില്‍പ്പശാല നവംബര്‍ 3,4 തിയതികളിലായി മട്ടന്നൂര്‍
BRC ഹാളില്‍ വെച്ച് നടക്കുന്നു.എല്ലാ എ.ഇ.ഓമാരും ഹെഡ്മാസ്റ്റര്‍മാരും
മുഴുവന്‍ സംസ്കൃത അദ്ധ്യാപകര്‍ക്കും യോഗത്തില്‍ പങ്കെടുക്കുന്നതിനായി
നിര്‍ദേശം നല്‍കേണ്ടതാണ്.
Sd/-
DEO
ഇരിട്ടി
കേരള സ്കൂള്‍ കലോത്സവം 2017
ഡാറ്റാ എന്‍ട്രി
നല്കേണ്ട അവസാന തിയ്യതി
നവംബര്‍ 7
ബ്രൗസറിന്റെ
അഡ്രസ് ബാറില്‍
http://state.schoolkalolsavam.in/kalolsavam2017/index.php/login
എന്ന്
ടൈപ്പ്ചെയ്യുക.എന്റര്‍
കീ അമര്‍ത്തുമ്പോള്‍ ലോഗിന്‍
പേജ് ലഭിക്കും
ആദ്യമായി
ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍
നാമവും പാസ്‌വേഡും
സമ്പൂര്‍ണ്ണയുടെതാണ്തുടര്‍ന്ന്
പാസ്‌വേഡ്
മാറ്റംവരുത്തുക.രജിസ്ട്രേഷന്‍
മെനുവില്‍ ക്ലിക്കുചെയ്ത്
സ്കൂള്‍
എന്‍ട്രിയിലെ വിവരങ്ങള്‍
പൂരിപ്പിക്കുക
തുടര്‍ന്ന്
മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ
വിവരങ്ങള്‍
പുതുക്കിയ
മാന്വലിനനുസരിച്ച് നല്കി
കണ്‍ഫോം ചെയ്യുക
ശിശുദിന സ്റ്റാമ്പ് ചിത്രരചനാ ക്ഷണിക്കുന്നു
2017 വർഷത്തെ ശിശുദിന സ്റ്റാമ്പിനു അനുയോജ്യമായ ചിത്രം തിരുരഞ്ഞെടുക്കുന്നതിനു 9 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ നിന്നും ചിത്രരചനകൾ ക്ഷണിക്കുന്നു . ചിത്രരചനകൾ ക്ഷണിക്കേണ്ട അവസാന തിയ്യതി ഒക്ടോബര് 28 ആണ് . വിലാസം - കേരളം സംസ്ഥാന ശിശുക്ഷേമ സമിതി , തൈക്കാട് , തിരുവനതപുരം-695014
October 24, 2017
ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം 2017
സാമൂഹ്യ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട അറിയിപ്പ്
02 - 11 - 2017 ന് നടത്താൻ നിശ്ചയിച്ചിരുന്ന യൂ പി തല സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ എന്നീ ഇനങ്ങൾ സ്ഥല പരിമിതി മൂലം 03 - 11 - 2017 ന് ഗണിത ശാസ്ത്ര മേളയോടൊന്നിച്ചു നടത്തുന്നതാണെന്നു ഉപജില്ലാ സെക്രട്ടറി അറിയിച്ചിട്ടുണ്ട് . മറ്റു മത്സരങ്ങൾ കൃത്യമായി നടക്കുന്നതായിരിക്കും .
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഈ ഉപജില്ലയിലെ 2017 -18 വർഷം വിരമിക്കുന്ന പ്രധാനാധ്യാപകരുടെ സ്‌കൂളുകളിലെ ഓഡിറ്റ് നവംബർ മാസത്തിൽ നടക്കുന്നതാണ് ആവശ്യമായ രേഖകൾ ഓഡിറ്റിന് തയ്യാറാക്കി വയ്കേണ്ടതാണ് ഓഡിറ്റ് തീയ്യതി യാതൊരു കാരണവശാലും മാറ്റി വെയ്ക്കുന്നതല്ല മാറ്റി വെയ്ക്കാൻ ആവശ്യപ്പെടുന്ന പ്രധാനാധ്യപകരുടെ പെൻഷൻ ആനുകൂല്യങ്ങൾ വൈകിയാൽ അതിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കില്ല എന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നു
ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവം 2017
സാമൂഹ്യ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട അറിയിപ്പ്
നവംബർ 2 നു നടത്താൻ തീരുമാനിച്ചിരുന്ന യു പി തല സ്റ്റിൽ മോഡൽ ,വർക്കിങ് മോഡൽ എന്നീ ഇനങ്ങൾ സ്ഥലപരിമിതി കാരണം നവംബർ 3 നു ഗണിതശാസ്ത്ര മേളയോടൊന്നിച്ചു നടത്തുന്നതാണെന്നു അറിയിക്കുന്നു മറ്റു മത്സരങ്ങൾ യു പി elocution എന്നിവയ്ക്ക് മാറ്റമില്ല
October 23, 2017
അയൺ ഗുളിക വിതരണം
2017 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള അയൺ ഗുളിക , ഡീവേമിംഗ് ഗുളിക എന്നിവയുടെ വിതരണം സംബന്ധിച്ച വിശദാംശങ്ങൾ 24-10-2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ്
ശ്രദ്ധ പദ്ധതിയുടെ ജില്ലാതല , സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ 24 നും 27 നുമിടയിലുള്ള തീയതിയിൽ സ്കൂൾ അസ്സംബ്ലി സമയത്ത് സംഘടിപ്പിക്കേണ്ടതാണ് .
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
October 21, 2017
സ്കൂളുകളിൽ വിനോദയാത്രകൾ സംഘടിപ്പിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൂടി പങ്കെടുപ്പിക്കേണ്ടതാണ് ഇത്തരത്തിൽ ഉണ്ടാകാൻ ഇടയുള്ള അധിക സാമ്പത്തിക ബാധ്യത പി ടി എ കമ്മിറ്റി കണ്ടെത്തേണ്ടതാണ് എന്ന നിർദേശം എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കേണ്ടതാണ്
*************************************************
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഇതുവരെ നടന്ന പ്രവർത്തനം വിലയിരുത്തുന്നതിനും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം ജില്ലയിലെ എൽ പി യു പി ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ ഒരു സംയുക്തയോഗം 30 .10 .2017 തിങ്കളാഴ്ച 10 മണിക്ക് കണ്ണൂർ കളക്ടറേറ് കോൺഫെറൻസ് ഹാളിൽ നടക്കുന്നതാണ് എല്ലാവരും കൃത്യ സമയത് പങ്കെടുക്കണമെന്ന് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു
*************************************************
28 .10 .2017 ന് നടത്തേണ്ടിയിരുന്ന ഉപ ജില്ലാ നീന്തൽ മത്സരം 27 .10 .2017 മണത്തണ കുളത്തിൽ നടക്കുന്നു ഇതിന്റെ ഓൺലൈൻ എൻട്രി നടത്തേണ്ട അവസാന തീയ്യതി 25 .10. 2017
*****************************************************
ന്യൂമാറ്റ്സ് പരീക്ഷ
ആറാം ക്‌ളാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തിരഞ്ഞടുത്ത് (ജനറൽ 2 ,എസ സി 1 ,എസ ടി 1 ,IED -1 (4൦% വൈകല്യമുള്ളവർ) )അവരുടെ progress റിപ്പോർട്ടിന്റെ പകർപ്പ് ,50 രൂപ രജിസ്റ്റേഷൻ ഫീസ് എന്നിവ സഹിതം ഒക്ടോബര് 30 ന് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുകയില്ല
അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ സംസ്കൃത അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 ,25 (ചൊവ്വ , ബുധൻ )ദിവസങ്ങളിൽ തുണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ശില്പശാല യിൽ v ,vi ,vii ക്ലാസുകളിൽ നിന്ന് സംസ്കൃതം പഠിക്കുന്ന 3 കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ് .സംസ്കൃത അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു കൂടി അറിയിക്കുന്നു.
October 19, 2017
യു പി വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപക കൂട്ടായ്മ 21 -10 -2017 നു 10 മണിക്ക് ബി ആർ സി ഹാളിൽ വച്ച് നടക്കുന്നു എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് .
U -DISE ട്രെയിനിങ് ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി എ ഇ ഓ ഹാളിൽ വച്ച് നടക്കുന്നതാണ് .എൽ പി യു പി പ്രധാനാദ്ധ്യാപകരും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും U -DISE കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു അദ്ധ്യാപകനും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
October 17, 2017
October 13, 2017
അറിയിപ്പ്
ഇരിട്ടി ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ചുള്ള ഹൈ സ്കൂൾ ഹയർ സെക്കന്ററി
വിഭാഗം പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് നിർമാണം എന്നീ മത്സര ഇനങ്ങൾ 26 -10 -2017 വ്യാഴാഴ്ച 10 -30 നു സി എച് എം എച് എസ് എസ് കാവുമ്പടിയിൽ വച്ച് നടത്തുന്നതാണ് ഒരു സ്കൂളിൽ നിന്ന് ഓരോയിനത്തിലും ഒരു കുട്ടിക്ക് പങ്കെടുക്കാം എന്ന് അറിയിക്കുന്നു
October 10, 2017
ഇരിട്ടി ഉപജില്ല
കേരളസ്കൂള്‍ ശാസ്ത്രോത്സവം 2017
2017 നവംബര്‍ 2,.3,4 (വ്യാഴം,വെള്ളി,ശനി)തിയ്യതികളി
സി.എച്ച്.എം ഹയര്‍സെക്കന്ററി സ്കൂള്‍ കാവുമ്പടിയില്‍
മാന്യരേ,
2017-18 വര്‍ഷത്തെ ഇരിട്ടി ഉപജില്ല ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയ- ഐ ടി മേള കാവുമ്പടി സി.എച്ച്,എം ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുകയാണ്.നൂറോളം സ്കൂളുകളില്‍ നിന്നായി നാലായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
ചെയര്‍മാന്‍ / ട്രഷറര്‍ / ജനറല്‍ കണ്‍വീനര്‍
സംഘാടക സമിതി
ഓണ്‍ലൈന്‍ എന്‍ട്രിചെയ്യേണ്ട അവസാനതിയ്യതി 2017 ഒക്ടോബര്‍ 20
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നുകഴിഞ്ഞ (ക്വിസ്സ്,ഉപന്യാസംതുടങ്ങി)മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങളും ഓണ്‍ലൈന്‍ സൈറ്റില്‍ എന്‍ഡ്രി ചെയ്യേണ്ടതാണ് )
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://itmalayoram.blogspot.
എല്ലാ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
കെ എ എസ് ഇ പി എഫിൽ നിന്നും എൻ ആർ എ /ടി എ എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈൻ ആയി ചെയ്തു ആയതിന്റെ മാന്വൽ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം 5 ദിവസത്തിനുള്ളിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർ , കെ എ എസ് ഇ പി എഫ് , വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസ് കണ്ണൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . 7 ദിവസത്തിൽ കൂടുതലായ ഓൺലൈൻ അപേക്ഷകൾ നിരസിക്കുന്നതാണെന്നു അറിയിക്കുന്നു
October 09, 2017
വളരെ അടിയന്തിരം
ശ്രദ്ധ (പരിഹാരബോധനം) പദ്ധതി സ്‌കൂളുകളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക പ്രധാനാധ്യാപകർ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലറിലെ മാർഗ നിർദേശങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്
ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭാഷ സെമിനാർ
ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭാഷ സെമിനാർ ഒക്ടോബര് 12 - തിയ്യതി വ്യാഴാഴ്ച 10 മണിക്ക് എഇഒ കൺഫെറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ് . ഹൈ സ്കൂളുകളിൽ നിന്ന് ഒരു വിദ്യാർത്ഥി വീതം പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്കായി ബ്ലോഗ് സന്ദർശിക്കുക .പേജ് 1
October 03, 2017
കലോത്സവം 2017-18
2017-18 വർഷത്തെ
സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും താഴെക്കൊടുത്തിരിക്കുന്ന നിരക്കിൽ സംഭാവനകൾ സ്വീകരിച്ച് ആയത് 10-10-2017 നുള്ളിൽ ഓഫീസിൽ
സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 10 , 11 തീയതികളിൽ സബ്ജില്ലാ തല സ്പോർട്സ് മത്സരങ്ങൾ
നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.
വിഭാഗം
|
എൽ.പി
|
യു.പി
|
ഹൈസ്കൂൾ
|
ഹയർ
സെക്കണ്ടറി
|
സർക്കാർ/എയിഡഡ്
|
5
രൂപ
|
15
രൂപ
|
35
രൂപ
|
25
രൂപ
|
18
രൂപ (സ്പെഷ്യൽ ഫീസിൽ നിന്നും)
|
||||
അൺ എയിഡഡ്
|
10
രൂപ
|
25
രൂപ
|
40
രൂപ
|
50
രൂപ
|
സർക്കാർ/എയിഡഡ് സ്കൂൾ അധ്യാപകർ
: 200/-രൂപാ നിരക്കിൽ
ഉപജില്ലാ കായിക മേള
ഉപജില്ലാ കായിക മേള ഒക്ടോബര് 10 ,11 തീയതികളിൽ st josephs high school ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടത്തുന്നു ഓൺലൈൻ എൻട്രി നൽകേണ്ട അവസാന തീയ്യതി ഒക്ടോബര് 6
9 -10 -2017 താം തീയ്യതി chest number വിതരണം ചെയ്യുന്നതാണ്
LP/UP kiddies വിഭാഗം മത്സരങ്ങൾ ഇതേ വേദിയിൽ നവംബര് ആദ്യ വാരത്തിൽ ഇതേ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്
LP/UP kiddies വിഭാഗം മത്സരങ്ങൾ ഇതേ വേദിയിൽ നവംബര് ആദ്യ വാരത്തിൽ ഇതേ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്
മറ്റ് വേദികൾ
takowound സബ്‌ഡിസ്‌ട്രിക്‌ട് ചാമ്പ്യൻ ഷിപ് :SSUPS Veerpad തീയ്യതി 6 / 10 / 2017 രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്
Aquatic Championship മണത്തണ കുളം 28 -10 -2017 ന് 9 മണിക്ക്
Subscribe to:
Posts (Atom)