2016-17 വര്‍ഷത്തില്‍ Muslim Girls/OBC/FC/LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായ 5 മുതല്‍ 7 വരെ പഠിക്കുന്ന (വാര്‍ഷിക വരുമാനം 25൦൦൦ നു താഴെ) കുട്ടികളുടെ ലിസ്റ്റ് ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്‍മയില്‍ 10/7/2016 നു മുന്‍പായി എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
Slno
|
Adm no
|
Name
|
Class
|
Annual income
|
Religion /Caste
|
Remarks
|