വളരെ അടിയന്തിരം
കുട്ടികളുടെ യു.ഐ.ഡി സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 ൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.അതീവ ശ്രദ്ധയോടു കൂടി ഡാറ്റാ എൻട്രി നടത്തേണ്ടതാണ്. തെറ്റായ രേഖപ്പെടുത്തലുകൾ പിന്നീട് തിരുത്തുവാൻ സാധിക്കില്ല. 30-6-2016 നുള്ളിൽ യു.ഐ.ഡി എൻട്രി പൂർത്തിയാക്കി പ്രിന്റൗട്ട് എടുക്കേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.