വളരെ അടിയന്തിരം
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച വിശദാംശങ്ങൾ ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ സമ്പൂർണ്ണയുടെ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അതിനുശേഷം രേഖപ്പെടുത്തേണ്ടതാണ്. വിശദാംശങ്ങൾക്കായി സർക്കുലർ കാണുക. ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.