PTA അവാര്‍ഡ്
2015-16 വര്‍ഷത്തെ മികച്ച PTA അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു അപേക്ഷാ ഫൊറത്തിനും മറ്റു വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക last date 10-7-2016
അധ്യാപക അവാര്‍ഡ്
ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിനുള്ള പ്രൊപ്പോസലും നിര്‍ദ്ദേശങ്ങളും 5 കോപ്പി വീതം 10-7-2016 നു മുന്‍പായി എ ഇ ഒ അഫീസില്‍ സമര്‍പ്പിക്കെണ്ടതാണ് വൈകി ലഭിക്കുന്ന അപേക്ഷകള്‍ യതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.pls click for details