ഇരിട്ടി ഉപ ജില്ലയിലെ പ്രധാനധ്യാപകരുടെയും കൊപ്പെറേറ്റിവ് സെക്രട്ടറിമാരുടെയും യോഗം 22-6-2016 wednesday ന് 10 മണിക്ക് ഇരിട്ടി എ ഇ ഒ ആഫീസില്‍ ചേരുന്നതാണ് എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. സ്കൂള്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, ഇനിയും കിട്ടാനുള്ള ബുക്കുകളുടെ ലിസ്റ്റ് , വോല്യം 2 indent ചെയ്തതിന്റെ print out HM ഒപ്പിട്ട് എന്നിവ യോഗത്തില്‍ വരേണ്ടതാണ് സ്കൂളില്‍ വിതരണം ചെയ്ത് ബാക്കിയുള്ള പുസ്തകങ്ങള്‍ 1 മുതല്‍ 8 വരെ മാത്രം വരേണ്ടതാണ്
എല്ലാ പ്രധാനാധ്യാപകരും സ്കൂള്‍ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് 21-6-2016 നു മുന്‍പായി ഈ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.പ്രസ്തുത സ്കൂളിന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ ആയത് കൂടി ഈ ഈ ആഫീസില്‍ അറിയിക്കേണ്ടതാണ് അല്ലാത്തപക്ഷം അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബന്ധപെട്ട പ്രധാനാധ്യാപകര്‍ക്ക് മാത്രമായിരിക്കും