അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 10-6-2016 നു 10 മണിക്ക് ചേരുന്നതാണ്.
അന്ന് തന്നെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം 12 മണിക്ക് ചേരുന്നതാണ്. എല്ലാവരും ക്യത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.