Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 08, 2017


 ജില്ലാ ശാസ്ത്രോത്സവം സയൻസ് സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്നതാണ് . 10 -11 -2017  നു എൽ പി എച് എസ് എസ്  വിഭാഗം , 11 -11 -2017  നു യു പി എച് എസ്  വിഭാഗവും  ടി പി ടി എ  വിഭാഗത്തിലും മത്സരം നടക്കുന്നതാണ് .