അടിയന്തിര ശ്രദ്ധയ്ക്ക്
ദേശീയ ഭരണദിനാഘോഷവുമായി ബന്ധപ്പെട്ട് നവംബർ 26 പൊതു അവധിയായതിനാൽ നവംബർ 27 നു അസംബ്‌ളി നടത്താനും ഭരണദിനാഘോഷവുമായി ബന്ധപ്പെട്ടു പരിപാടികൾ സംഘടിപ്പിക്കാനും എല്ലാ പ്രധാനാദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . അസ്സംബ്ലിയിൽ ഭാരതത്തിന്റെ ഭരണ ഘടനയുടെ ആമുഖം വായിക്കേണ്ടതാണ് .