എ ഇ ഓ കോൺഫെറൻസ്
അക്കാദമിക് മാസ്റ്റർ പ്ലാൻ - ആസൂത്രണ ശില്പ ശാലയിൽ പങ്കെടുക്കുന്നതിനായി എല്ലാ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരും 17 -11 -2017 നു കൃത്യം 10 മണിക്ക് എത്തിച്ചേരേണ്ടതാണ് . ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ടും കൊണ്ട് വരേണ്ടതാണ് .