ഉപജില്ലാ കിഡ്‍ഡിസ് അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്കൂളുകൾ 14 - 11 - 2017 ( ചൊവ്വ ) 3 p m നു സെന്റ്. ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ, പേരാവൂരിൽ നിന്നും മത്സരത്തിന്റെ chest number നിർബന്ധമായും കൈപ്പറ്റേണ്ടതാന്നെന്നു ഉപജില്ലാ സ്പോർട്സ് സെക്രട്ടറി അറിയിക്കുന്നു.