Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 13, 2017

സ്കൂൾ കലോത്സവം
2017-18 വർഷത്തെ ഇരിട്ടി ഉപജില്ലാതല സ്കൂൾ കലോത്സവം നവംബർ 21 മുതൽ നടക്കുകയാണ്‌. 41ഓളം സ്കൂളുകൾ ഇനിയും  തുക അടക്കാൻ ബാക്കിയുണ്ട്. ഈ സ്കൂളുകൾ 14-11-2017 ന്‌ വൈകുന്നേരം 5 മണിക്കുള്ളിൽ ഈ ഓഫീസിൽ തുക അടച്ച് രശീതി കൈപ്പറ്റേണ്ടതാണ്‌. ജില്ലാ  വിഹിതം അടിയന്തിരമായി അടയ്ക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തരുതെന്ന് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരെ ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.