Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 08, 2017

  വളരെ അടിയന്തിരം 

പാർട്ട് ടൈം /  പാർട്ട് ടൈം വിത്ത് ഫുൾ ടൈം  ബെനെഫിറ്  ഉള്ള അദ്ധ്യാപകരുടെ വിവരങ്ങൾ  ഇന്ന്  2  മണിക്ക് മുമ്പായി  E   സെക്ഷനെ  ഫോൺ  മുഖാന്തിരം അറിയിക്കേണ്ടതാണ് .പ്രൊഫോര്മയ്ക്കു ഇവിടെ  ക്ലിക്ക് ചെയ്യുക .