Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 03, 2017

എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കായി 

ഉപജില്ലാതല എൽ പി , യു പി വിഭാഗം കിഡ്‍ഡിസ് അത്‌ലറ്റിക് മത്സരങ്ങൾ സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ, പേരാവൂരിൽ വെച്ച് 15 - 11 - 2017  (ബുധൻ) ന്  രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നതാണ്. ഓൺലൈൻ എൻട്രി സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര് 9
4 pm