മെഡി സെപ് അടിയന്തിര ശ്രദ്ധക്ക്
മെഡി സെപ് സൈറ്റിൽ ഉള്ള ബന്ധപ്പെട്ട സ്ഥാപനത്തിൽ സ്ഥലം മാറി പ്പോയ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ deactivte ചെയ്യാൻ പാടില്ല dactivate ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ activate ചെയ്യേണ്ടതാണ്
സ്ഥാപനത്തിന്റെ യൂസർ id യും പാസ്സ്‌വേർഡും മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ പാടില്ല
ഇതുവരെ മെഡി സെപ് വിവരങ്ങൾ verify ചെയ്യാത്ത ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 22 / 07 2019 നു മുൻപായി ആഫീസിൽ അറിയിക്കേണ്ടതാണ്
1 Total no of employye as per medisep report
2.No of employee verified
3.No of employee omitted
4.Remarks