വളരെ അടിയന്തിരം
2019 ജൂൺ മുതൽ 2020 march വരെ ആവശ്യമായ അയൺ ഫോളിക് ആസിഡ് ഗുളികളുടെയും,വിര നിവാരണ ഗുളികളുടെയും എണ്ണം യു പി /എച് എസ് 6 ക്ലാസ്സ് മുതൽ 10 ക്‌ളാസ്സുവരെ 15 /06 / 2019 നു 2 മണിക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്. അന്ന് 5 മണിക്ക് ഡി പി ഐ ക്ക് നൽകേണ്ടതിനാൽ സമയക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്