എല്ലാ സർക്കാർ എൽ. പി. / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രെദ്ധയ്ക്ക്
പ്രഫോർമ - എ
പ്രഫോർമ - ബി
ഗവ. എൽ. പി. / യു. പി വിഭാഗം വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം അധികമുണ്ടാകുന്ന തസ്‌തികകളുടെ വിവരങ്ങളും ഡിവിഷൻ കുറയുന്നതു കാരണം നഷ്‌ടപ്പെടുന്ന തസ്‌തികകളുടെ വിവരങ്ങളും ആറാം അധ്യയന വർഷത്തെ കണക്കുകൾ പ്രകാരം താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന പ്രൊഫോർമകളിൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ ഈ കാര്യാലയത്തിലെ സി സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അധിക തസ്തിക അനുവദിക്കുന്നതിനുള്ള കെട്ടിട സൗകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണെന്നുള്ള സാക്ഷ്യപത്രം പ്രധാനാദ്ധ്യാപകർ സമർപ്പിക്കേണ്ടതാണ്. അല്ലാത്തവർ ശൂന്യ റിപ്പോർട്ട് ( Nil Report ) സമർപ്പിക്കേണ്ടതാണ്.
പ്രഫോർമ - ബി