സൗജന്യ യൂണിഫോം മൂന്നാം ഘട്ടം തുക
2018 -19 വർഷത്തെ സൗജന്യ യൂണിഫോം മൂന്നാം ഘട്ടം തുക അതാതു സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയിട്ടുണ്ട്. തുക പിൻവലിച്ചു വിതരണം ചെയ്തതിന്റെ ധനവിനിയോഗ പത്രവും അക്വിറ്റൻസും 30 -06 -2019 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . തുക വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .