ഗൈൻ പി എഫ് പ്രധാനാദ്ധ്യാപകരുടെ ശ്രെദ്ധയ്ക്ക്
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും ഗൈൻ പി എഫ് സംവിധാനവുമായി ബന്ധപെട്ടു പി എഫ് സൈറ്റിൽ സെറ്റ് ചെയ്യേണ്ട മീനുകൾ സംബന്ധിച്ചും സൈറ്റിൽ അതാതു സ്കൂളിലെ പ്രധാനാദ്ധ്യാപകനുൾപ്പെടെയുള്ള എല്ലാ പിഎഫ് വരിക്കാരുടെയും വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ചും ഉള്ള നിർദേശങ്ങൾ നിരവധി തവണ നൽകിയിട്ടും ശരിയായ വിവരങ്ങൾ അതാതു മെനുവിൽ സെറ്റ് ചെയ്യാത്തതിനാൽ ക്രെഡിറ്റ് കാർഡ് തയ്യാറാക്കുന്ന ജോലി സാധിക്കാതെ വരുന്നു എന്ന ഡി പി ഐ അറിയിച്ചിട്ടുണ്ട് . ജീവനക്കാർക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കാതെ വന്നാൽ അതിനുള്ള ഉത്തരവാദിത്വം അതാതു പ്രധാനാദ്ധ്യാപകന് മാത്രമായിരിക്കും .ഗൈൻ പി എഫിൽ സ്കൂൾ പ്രധാനാദ്അപകന്റെ ഐ ഡി യിൽ മാത്രമേ മെനുകൾ സെറ്റ് ചെയ്യാൻ പാടുള്ളു . ഇതോടൊപ്പം ഉള്ള സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരും പ്രിന്റ് എടുത്തു ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം ഈ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് . സര്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക .