വളരെ അടിയന്തിരം
എയിഡഡ് സ്‌കൂളുകളിലെ 2
016 -17 വർഷത്തെ സൗജന്യ യൂണിഫോമിന്റെ തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചു
എത്രയും പെട്ടന്ന് തന്നെ യൂണിഫോം വിതരണം ചെയ്യേണ്ടതാണ് . അക്വിറ്റൻസും ധന വിനിയോഗ പത്രവും അടിയന്തിരമായി
ഈ ഓഫീസിൽ 5 -01 2017 നു മുമ്പായി സമർപ്പിക്കേണ്ടതാണ് . തുക അക്കൗണ്ടിൽ
ട്രാൻസ്ഫെറായില്ലെങ്കിൽ എത്രയും പെട്ടന്ന് പ്രസ്തുത ബാങ്കുമായി
ബന്ധപ്പെടേണ്ടതാണ്