Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 10, 2017

ഉച്ചഭക്ഷണ പരിപാടി
കിച്ചൺ കം സ്റ്റോർ , പാചക പാത്രങ്ങൾ എന്നിവ ആവശ്യമുള്ള സ്കൂളുകൾ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ഇന്ന് (10-1-2017) ഉച്ചയ്ക്ക്  2 മണിക്ക് മുമ്പായി  aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മെയിൽ ചെയ്ത് തരികയോ അല്ലെങ്കിൽ നേരിട്ട് ഓഫീസിൽ എത്തിക്കുകയോ ചെയ്യേണ്ടതാണ്‌.
       ഓഫീസിന്റെ മറ്റ് ഇ-മെയിൽ അഡ്ഡ്രസ്സുകളിലേക്ക് പ്രൊഫോർമ അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
                    എക്സൽ ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
                    പി.ഡി.എഫ് ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക