അറബിക് അക്കാഡമിക് കോംപ്ളക്സ്
ഇരിട്ടി ഉപജില്ലയിലെ അറബിക് അദ്ധ്യാപകർക്ക് വേണ്ടിയുള്ള അക്കാഡമിക് കോംപ്ളക്സ് മീറ്റിംഗ് 12-1-2017 വ്യാഴാഴ്ച 10 മണി മുതൽ മണത്തണ പേരാവൂർ യു.പി സ്കൂളിൽ വെച്ച് നടക്കുന്നു.മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
സെക്രട്ടറി