Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

January 17, 2017

വളരെ  അടിയന്തിരം 

2016 -17  വർഷത്തെ  എയിഡഡ്  സ്കൂളുകളിലെ സൗജന്യ യൂണിഫോം തുക  അതാത്  അക്കൗണ്ടുകളിലേക്ക് മാറിയിട്ടുണ്ട് . തുക പിൻവലിച്ചു എത്രയും പെട്ടന്ന് യൂണിഫോം വിതരണം ചെയ്യാൻ വേണ്ട നടപടി പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് . യൂണിഫോം  വിതരണം ചെയ്തതിന്റെ  അക്വിറ്റൻസും  ധനവിനിയോഗപത്രവും 21 -01 -2017 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .