Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 03, 2017

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ പേരിലുള്ള   ബാങ്ക് അക്കൗണ്ടുകൾ ജനപ്രിയ അക്കൗണ്ട് അല്ലെങ്കിൽ credit limit set ചെയ്തിട്ടുള്ള അക്കൗണ്ടുകൾ  അല്ലായെന്ന് ഉറപ്പ് വരുത്തി പ്രസ്തുത വിവരം 4-1-2017ന്‌ വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്‌. 
           ജനപ്രിയ അക്കൗണ്ട് അല്ലെങ്കിൽ  credit limit set ചെയ്ത അക്കൗണ്ടുകളാണെങ്കിൽ പ്രസ്തുത അക്കൗണ്ടുകളിലേക്ക് തുക credit ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്  എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുള്ളതിനാൽ ബാങ്കുമായി ബന്ധപ്പെട്ട്  പ്രസ്തുത സ്കീമിൽ നിന്നും മാറുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്‌.