Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 25, 2017


റിപ്പബ്ലിക് ദിനാഘോഷം
എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും റിപ്പബ്ലിക് ദിനത്തിൽ നിർബന്ധമായും  സ്കൂളിൽ ഹാജരാകേണ്ടതും ,റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിക്കേണ്ടതുമാണ്‌ .എല്ലാ ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തുവെന്ന് പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതും ,ഇത് സംബന്ധിച്ച റിപ്പോർട്ട് aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക്  മെയിൽ ചെയ്യേണ്ടതുമാണ്‌. ഓഫീസിന്റെ മറ്റ് ഇ-മെയിൽ അഡ്ഡ്രസ്സുകളിലേക്ക് ഇ-മെയിൽ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌
      റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.