Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 16, 2017

യു  ഐ  ഡി  സംബന്ധിച്ച് 

 തസ്തിക നിർണ്ണയം  നടത്തുന്നതിനായി മുഴുവൻ വിദ്യാർത്ഥികളുടെയും യു  ഐ  ഡി/ ഇ  ഐ ഡി  it @ school വെബ് സൈറ്റിൽ  എന്റർ ചെയ്യണമെന്ന ബഹുഃ  ഹൈകോടതിയുടെ  നിർദേശം   എല്ലാ പ്രധാനാദ്ധ്യാപകരും 31 / 01 /2017  വൈകിട്ട്  5  മണിക്ക് മുമ്പായി പ്രവർത്തികമാക്കേണ്ടതാണ് . ഈ  കാര്യത്തിൽ അടിയന്തിര പ്രാധാന്യം നൽകണമെന്നും  വീഴ്ചകൾ ഉണ്ടായാൽ ഉത്തരവാദി പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും  എന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു