അറിയിപ്പ്
ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും കുട്ടികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് റോഡ് സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതും ആ വിവരം ഈ ഓഫീസിൽ എല്ലാ പ്രധാനാദ്ധ്യാപകരും ഒരാഴ്ച്ചയ്ക്കുള്ളിൽ അറിയിക്കേണ്ടതാണ് .
(കത്ത് നം എം 4 / 6278/ 16 / ഡിപിഐ തി .21 -10 -16 )