ശുചിത്വം
സ്കൂൾതല ശുചിത്വം പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സമിതി നവംബർ 30 നുള്ളിൽ സ്കൂളുകൾ സന്ദർശിക്കുന്നതായിരിക്കും. ആയതിനാൽ സ്കൂളുകളിലെ ശുചിമുറി , വാഷ് ബേസിൻ , അടുക്കള , കിണർ , ക്ലാസ്സ് മുറി ,പരിസരപ്രദേശങ്ങൾ തുടങ്ങിയവ ശുചിയായി സൂക്ഷിക്കേണ്ടതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.