സ്കൂൾ കലോത്സവം
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ ഡാറ്റാ എൻട്രി നവംബർ 15 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തിയാക്കേണ്ടതാണ്.സമ്പൂർണ്ണയുടെ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
പ്രസംഗ മത്സര വിഷയങ്ങൾ
എൽ.പി മലയാളം : ശുചിത്വം നമ്മുടെ സംസ്കാരം
യു.പി ഇംഗ്ളീഷ് : Science for Peace and Development
യു.പി ഹിന്ദി : വിജ്ഞാൻ വരദാൻ യാ അഭിശാപ്