വളരെ അടിയന്തിരം
2015 -16 വർഷത്തെ IED വിദ്യാർത്ഥികളുടെ ധനസഹായം അതാതു കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .അത് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പു വരുത്തി തുക ട്രാൻസ്ഫെരായി എന്ന സാക്ഷ്യ പത്രം 25 -11 -2016 നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കാലതാമസം നിർബന്ധമായും ഒഴിവാക്കേണ്ടതാണ് .