മാനേജർമാരുടെ ശ്രദ്ധയ്ക്ക്
2011-12 വർഷം മുതൽ 2015-16 വർഷം വരെയുള്ള കാലയളവിലെ ദിവസ വേതനത്തിലുള്ള നിയമനം , അൺ ഇക്കണോമിക് സ്കൂളിലെ നിയമനം , 1979 ന് ശേഷം ആരംഭിച്ച സ്കൂളുകളിലെ നിയമനം എന്നിവ നിരസിച്ചത്, അപ്പലറ്റ് ഉത്തരവ് ഇല്ലാതെ തന്നെ അംഗീകരിച്ച് നല്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
ഇത്തരം നിരസിച്ച നിയമനാംഗീകാര പ്രൊപ്പോസലുകൾ താഴെപ്പറയുന്ന രേഖകൾ സഹിതം അടിയന്തിരമായി ഓഫീസിൽ പുനസമർപ്പിക്കേണ്ടതാണ്.
1.Appointment order in triplicate
2.Declaration of the Manager
3.Declaration of the Teacher
4.Joining report by HM
5.Statement of change of Staff
6.Conduct certificate
7.Copy of leave sanction order
8.Self attested copies of qualification certificates
9.Original qualification certificates
10.Physical fitness certificate