വളരെ അടിയന്തിരം
സഞ്ചയിക പദ്ധതി 1 -10 -2016 പ്രാബല്യത്തോടെ നിർത്തിവച്ചതിനാൽ ഈ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്ന അതേ മാനദണ്ഡങ്ങൾ നിലനിർത്തികൊണ്ടും സ്റ്റുഡന്റ് സേവിങ്സ് സ്കീം എന്ന പേരിൽ പുനഃ നാമകരണം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ട്രീസറികളിൽ ഓരോ സ്കൂളിനും പലിശയോടുകൂടിയ ഒരു സംയുക്ത ട്രഷറി സേവിങ്സ് അക്കൗണ്ട് ആരംഭിക്കാൻ അനുമതി പുറപ്പെടുവിച്ചു ഗവഃ ഉത്തരവായിട്ടുണ്ട് .അതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും സ്റ്റുഡന്റ് സേവിങ്സ് സ്കീം ട്രഷറിയിൽ ആരംഭിച്ചു റിപ്പോർട്ട് ഈ ഓഫീസിൽ എത്രയും പെട്ടന്ന് സമർപ്പിക്കേണ്ടതാണ്