സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി ( STEPS ) ഉപജില്ലാതല പരീക്ഷയിൽ നിന്നും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചുവടെ കൊടുക്കുന്നു.
ക്രമ നം / രജിസ്റ്റർ നം / വിദ്യാർത്ഥിയുടെ പേര് / വിഭാഗം/ വിദ്യാലയത്തിന്റെ പേര്
1. 196 ജോയ്സ് ജോസ് ജനറൽ (ആൺ) ഗവ. യൂ. പി. സ്ക്കൂൾ, തലക്കാണി
2. 193 മരിയ ജോമോൻ ജനറൽ (പെൺ) മഞ്ഞളാം പുറം യൂ. പി. സ്ക്കൂൾ.
3. 158 അനന്തു പി.; എസ്. സി. ഗവ. യൂ. പി. സ്ക്കൂൾ, ഉളിയിൽ.
4. 141 അർച്ചന ചന്ദ്രൻ എസ്. ടി. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, പാലാ
********************* വിജയികൾക്ക് അഭിനന്ദനങ്ങൾ **************************