ശാസ്ത്ര ക്വിസ്
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു 28 - 02 - 2019 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് എൽ. പി. / യൂ. പി. വിഭാഗം വിദ്യാർഥികൾക്ക് ഇരിട്ടി ബി. ആർ. സി ഹാളിൽ വെച്ച് ശാസ്ത്ര ക്വിസ് മത്സരം നടത്തുന്നതാണ്. എൽ. പി. / യൂ. പി. വിഭാഗത്തിൽ നിന്നും യോഗ്യരായ ഓരോ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.