എൽ. എസ്. എസ് / യു. എസ്. എസ് പരീക്ഷ 2018
- 19 ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്ക് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ പരീക്ഷ ഭവന്റെ നിർദ്ദേശ്ശങ്ങൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാലയങ്ങൾക്ക് ഇ. മെയിൽ മുഖേന ഈ കാര്യാലയത്തിൽ നിന്നും അയച്ചിട്ടുണ്ട്. പ്രസ്തുത നിർദ്ദേശ്ശങ്ങൾ ബന്ധപ്പെട്ടവർ കൃത്യമായി പാലിക്കേണ്ടതാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.
പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ 20 / 02 / 2019 നു ഈ കാര്യാലയത്തിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റേണ്ടതാണെന്നും കൈപ്പറ്റുരസീതി സമർപ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു.
******************************************************
എൽ. എസ്. എസ് / യു. എസ്. എസ് പരീക്ഷ ഇൻവിജിലേറ്റർ റിസർവ് ആയി നിയമിതരായിട്ടുള്ള താഴെ പേര് കൊടുത്തിരിക്കുന്ന അധ്യാപകർ 20 - 02 - 2019 (ബുധൻ) ഉച്ചകഴിഞ്ഞു 2 മണിക്ക് എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിശീലനപരിപാടിയിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.
എൽ. എസ്. എസ് പരീക്ഷ (ഇൻവിജിലേറ്റർ റിസർവ്)
1. ഡെന്നി മാത്യു, സെന്റ്. സെബാസ്ററ്യൻസ് യു. പി. സ്കൂൾ, വീർപ്പാട്.
2.. ജിൻസി ജോസ്, സെന്റ്. ജോൺസ് യു. പി. സ്ക്കൂൾ, തൊണ്ടിയിൽ.
3. സന്ദീപ് കെ, വെളിയമ്പ്ര എൽ. പി. സ്കൂൾ.
4. രജീഷ് പി. വി, ഗവ. യു. പി. സ്ക്കൂൾ, ഉളിയിൽ.
യു. എസ്. എസ് പരീക്ഷ (ഇൻവിജിലേറ്റർ റിസർവ്)
1. ഷാജി കെ. പി, ഗവ. യു, പി. സ്ക്കൂൾ, വേക്കളം.
2. ലിസ്സി പി. എ, ഗവ. യു. പി. സ്ക്കൂൾ, ചുങ്കക്കുന്ന്.