എ ഇ ഓ കോൺഫെറൻസ് (എൽ.പി / യു .പി .വിഭാഗം)
20 .02 .2019 (ബുധൻ ) രാവിലെ കൃത്യം 10 മണിക്ക് എൽ.പി / യു. പി .വിഭാഗം പ്രധാനാദ്ധ്യാപകരുടെ യോഗം എ.ഇ.ഒ .ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ എൽ.പി / യു .പി വിഭാഗം പ്രധാനാദ്ധ്യാപകരും പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ് എന്നറിയിക്കുന്നു
20 .02 .2019 -ന് ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് എ.ഇ.ഒ .ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന എൽ.എസ് .എസ് / യു .എസ്.എസ് പരിശീലനപരിപാടിയിൽ താഴെക്കൊടുത്തിരിക്കുന്ന ചീഫ് സൂപ്രണ്ട് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് / ഇൻവിജിലേറ്റർമാർ എന്നിവർ കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്.